RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520029

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡ് -ഭേദഗതി

ജൂലൈ 19, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ
നിർദ്ദേശങ്ങൾ-പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക്
ലിമിറ്റഡ് -ഭേദഗതി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, പൊതുജനതാൽപര്യം മുൻനിർത്തി, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് പഞ്ചാബ്, പത്താൻകോട്ടിലുള്ള ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2019 മാർച്ച് 25-ന് ബിസിനസ്സു സമയം അവസാനിച്ചതുമുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ ഭാഗികമായി ഭേദഗതി ചെയ്തിട്ടുണ്ട്. ഭേദഗതി ചെയ്യപ്പെട്ട ഉത്തരവിന്‍റെ ഒരു കോപ്പി ബാങ്കിന്‍റെ ഹെഡ് ഓഫീസിലും ശാഖകളിലും മറ്റു ബിസിനസ്സ് മന്ദിരങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/193

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?