<font face="mangal" size="3">ബാങ്കിംഗ് റഗുലേഷൻ ആക്ട്, 1949 സെക്ഷൻ 56 നൊപ്പം ചേർ - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷൻ ആക്ട്, 1949 സെക്ഷൻ 56 നൊപ്പം ചേർത്തുവായിക്കേണ്ട സെക്ഷൻ 35 എപ്രകാരമുള്ള മാർഗനിർദ്ദേശം ദിൽവാര മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ദിൽവാര, രാജസ്ഥാന് നൽകുന്നു
മാർച്ച് 8, 2018 ബാങ്കിംഗ് റഗുലേഷൻ ആക്ട്, 1949 സെക്ഷൻ 56 നൊപ്പം പൊതുജന താല്പര്യാര്‍ത്ഥം ദിൽവാര മഹിളാ അർബൻ സഹ കരണ ബാങ്ക് ലിമിറ്റഡ്, ദിൽവാര, രാജസ്ഥാന് 2017 മാർച്ച് 7 ന് നൽകുകയും തുടർന്ന് സെപ്ററംബർ ഒന്നിനു 6 മാസത്തേക്കുകൂടി നീട്ടുകയും, 2018 മാർച്ച് 9 വരെ തുടര്‍ന്നും ഒടുവിൽ 2016 ഡിസംബർ 29 നും നീട്ടുന്നതിനായി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്‍റെ കാലാവധി തുടര്‍ന്ന് ആറുമാസത്തേക്കു കൂടി നീട്ടിയ വിവരം ബഹുജനങ്ങുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്തിരുന്നു. ഇപ്രകാരം നിലനിൽക്കുന്ന ഉത്തരവ് പുനഃപരി ശോധനയ്ക്കു വിധേയമായി മാർച്ച് 1 ലെ ഈ ഉത്തരവിലൂടെ മാർച്ച് 10 മുതൽ ജൂലൈ 9 വരെ 4 മാസത്തേയ്ക്കുകൂടി നീട്ടിയിരിക്കുന്നു മേൽസൂചിപ്പിച്ചതനുസരിച്ചുളള മററു നിർദ്ദേശങ്ങൾക്ക് മാററമുണ്ടാ കുന്നതല്ല. അജിത്പ്രസാദ് പത്രപ്രസ്താവന: 2017-2018/2391 |