RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78495242

നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

സെപ്തംബര്‍ 26, 2018

നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അര്‍ബന്‍ സഹകരണ ബാങ്ക്
ലിമിറ്റഡിനുമേല്‍ പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A(1)(C) ഒപ്പം 46(4) എന്നിവ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ ആര്‍ബിഐ 3 ലക്ഷം രൂപയുടെ (മൂന്നുലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബാങ്കിന്‍റെ ഡയറക്ടര്‍മാ രില്‍ ആര്‍ക്കെങ്കിലും വായ്പകളും ലോണുകളും അനുവദിക്കുന്നത് നിരോധിച്ചു കൊണ്ട് ബിആര്‍ ആക്ട് (എ എസി എസ്) വ്യവസ്ഥകള്‍ (സെക്ഷന്‍ 20) ലംഘിച്ച തിനും, റിസര്‍വ് ബാങ്കിന്‍റെ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചതിനും, കെവൈസി/ എഎംഎല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും മൈഗ്രേഷന്‍ ആഡിറ്റുനടത്താതിരുന്നതിനും 2017-ലെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടിലെപരാമര്‍ശ ങ്ങള്‍ പാലിക്കാതിരുന്ന തിനുമാണ് റിസര്‍വ്വ്ബാങ്ക് പിഴചുമത്തിയത്.

ബാങ്കിന്, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് പ്രതികരിച്ച്, ഒന്നിന് മാത്രം ബാങ്ക് രേഖാമൂലമുള്ള മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും പരിഗണിച്ചശേഷം, ലംഘനങ്ങല്‍ സാരവ ത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള അനുമാന ത്തിലെത്തുക യായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/710

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?