<font face="mangal" size="3">ഡോ. നാചികേത് മധുസൂദൻ മോർ, റിസർവ് ബാങ്ക് ഓഫ് ഇൻ&# - ആർബിഐ - Reserve Bank of India
ഡോ. നാചികേത് മധുസൂദൻ മോർ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ
സെൻട്രൽ ബോർഡിൽ ഒരു ഡയറക്ടറായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു.
കൂടാതെ കിഴക്കൻ മേഖലയിലെ ലോക്കൽ ബോർഡിൽ ഒരംഗമായി
വീണ്ടും നിയമിതനായിരിക്കുന്നു
ആഗസ്റ്റ് 24, 2017 ഡോ. നാചികേത് മധുസൂദൻ മോർ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡോ. നാചികേത് മധുസൂദൻ മോറിനെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കിഴക്കൻ മേഖലയിലെ ലോക്കൽ ബോർഡിൽ ഒരംഗമായി, ഗവൺമെന്റ് ഓഫ് ഇൻഡ്യ വീണ്ടും നിയമിച്ചിരിക്കുന്നു. കൂടാതെ അദ്ദേഹത്തെ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ ഒരു ഡയറക്ടറായും നാമനിർദ്ദേശം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ നിയമനം 2017 ആഗസ്റ്റ് 24 നു പ്രാബല്യത്തിൽ വരും. അന്നുമുതൽ നാലുവർഷക്കാലത്തേയ്‌ക്കോ, അടുത്ത ഉത്തരവുവരുന്നതുവരെയോ ഏതാണോ ആദ്യം, അതുവരെയായിരിക്കും ഈ നിയമനം. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018/541 |