<font face="mangal" size="3">“കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” യെ റിസ" - ആർബിഐ - Reserve Bank of India
78508279
പ്രസിദ്ധീകരിച്ചത്
നവംബർ 09, 2017
“കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയിരിക്കുന്നു
ആർ.ബി.ഐ.2017-18/85 നവംബർ 09, 2017 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും ബഹു. സർ/മാഡം, “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയിരിക്കുന്നു 2017 ഒക്ടോബർ 28 – നവംബർ 5 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, 2017 സെപ്തംബർ 5 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ/ഐ.ബി.ഡി. നം. 2223/23.13.127/ 2017-18 പ്രകാരവും ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ”യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയതായി ഞങ്ങൾ അറിയിക്കുന്നു വിശ്വസ്തതയോടെ, എം. ജി. സുപ്രാഭട്ട് |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?