<font face="mangal" size="3px">ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം - ആർബിഐ - Reserve Bank of India
78473889
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 20, 2017
ഭാരതീയ റിസര്വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില് നിന്നും കെ.ബി.സി ബാങ്ക് എന്.വി യെ ഒഴിവാക്കിയിരിക്കുന്നു.
ആര്.ബി.ഐ/2016-2017/288 ഏപ്രില് 20, 2017 എല്ലാ ഷെഡ്യൂള്ഡ് വാണിജ്യ ബാങ്കുകള്ക്കും മാന്യരെ, ഭാരതീയ റിസര്വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില് നിന്നും കെ.ബി.സി ബാങ്ക് എന്.വി യെ ഒഴിവാക്കിയിരിക്കുന്നു. 2016 ആഗസ്റ്റ് 27- സെപ്തംബര് 02 ലെ ഭാരത ഗസറ്റില് (ഭാഗം III ഉപവിഭാഗം 4) പ്രസിദ്ധീകരിച്ച 2016 ജൂണ് 24 ലെ വിജ്ഞാപനം ഡി.ബി.ആര്.ഐ ബി.ഡി.നം.16317/23/23.13.077/2015-16 പ്രകാരം "കെ.ബി.സി ബാങ്ക് എന്.വി"യെ ഭാരതീയ റിസര്വ്വ് ബാങ്ക് നിയമം 1934 ലെ രണ്ടാം ഷെഡ്യൂളില് നിന്നും ഒഴിവാക്കിയ വിവരം ഞങ്ങള് ഇതിനാല് അറിയിക്കുന്നു.. വിശ്വസ്തതയോടെ, (എം.ജി.സുപ്രഭാത്) |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?