<font face="mangal" size="3">റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ന്‍റെ രണ്ടാം - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്നും "ദി റോയൽ ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എൻവി" യെ ഒഴിവാക്കുന്നു
RBI/2016-17/325 ജൂൺ 22, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്നും 'ദി റോയൽ ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എൻവി’ യെ ഒഴിവാക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിക്കുകയും ഗസ്റ്റ് ഓഫ് ഇന്ത്യ (പാർട്ട് III സെക്ഷൻ -4) ൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ള വിജ്ഞാപനം ഡി .ബി.ആർ ഐ ബി ഡി .നമ്പർ .9009 .23 .13 .020 / 2016 -17 പ്രകാരം 'ദി റോയൽ ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എൻ.വി'-യെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934ന്റെ രണ്ടാം ഷെഡ്യൂളുകളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതായി ഞങ്ങൾ അറിയിച്ചുകൊളളുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (എം .ജി .സുപ്രഭാത് ) |