RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78493548

ധനകാര്യസാക്ഷരതാ കേന്ദ്രങ്ങൾ - റിപ്പോർട്ട് ചെയ്യാനുള്ള പുതുക്കിയ ഫോർമാറ്റ്.

RBI 2016-17/40
FIDD.FLC.BC.No.12/12.01.018/2016-17

ആഗസ്റ്റ് 25, 2016

ചെയർമാൻ / എം. ഡി. & സി. ഇ. ഒ.
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ
(ആർ. ആർ. ബികൾ ഉൾപ്പെടെ)

പ്രിയപ്പെട്ട സർ / മാഡം,

ധനകാര്യസാക്ഷരതാ കേന്ദ്രങ്ങൾ - റിപ്പോർട്ട് ചെയ്യാനുള്ള പുതുക്കിയ ഫോർമാറ്റ്.

ഞങ്ങളുടെ, 2016 ജനുവരി 14 നുള്ള സർക്കുലർ FIDD.FLC.BC.No.18/12.01.018/2015-16 ലെ ധനകാര്യസാക്ഷരതാകേന്ദ്രങ്ങൾ: പുതുക്കിയ നിർദ്ദേശങ്ങൾ എന്ന സർക്കുലറും, അതോടൊപ്പമുള്ള എ. എൽ. സികൾക്കും, ബാങ്കുകളുടെ ഗ്രാമീണ ശാഖകൾക്കുമുള്ള റിപ്പോർട്ടിങ്ങ് വ്യവസ്ഥ (അനുബന്ധം III - Part - A, B, C) എന്നിവ പരിശോധിക്കുക.

ഇതോടനുബന്ധിച്ച്, റിപ്പോർട്ട് ചെയ്യാനുള്ള ഫോർമാറ്റ്, അനുബന്ധമായി കൊടുത്തിട്ടുള്ള (A, B, C, D എന്നീ വിഭാഗങ്ങൾ) രൂപത്തിൽ ഭേദഗതി ചെയ്തിരിക്കുന്നു. എളുപ്പം മനസ്സിലാക്കാൻ, മാതൃകയായി ചില എൻട്രികൾ ചേർത്തിട്ടുമുണ്ട്. SLBC / UTLBCs എന്നിവർ അനുബന്ധമായുള്ള എക്‌സെൽ ഷീറ്റുകൾ ത്രൈമാസികമായി, റിസർവ് ബാങ്കിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ, മൂന്ന് മാസകാലയളവ് കഴിഞ്ഞ് 20 ദിവസത്തിനകം, 2016 സെപ്തംബറിലവസാനിച്ച കാലയളവ് മുതൽ സമർപ്പിക്കേണ്ടതാണ്.

വിശ്വാസപൂർവ്വം

ഒപ്പ്
(എ. ഉദ്ഗത)
പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജർ

Encl : മേൽകാണിച്ചതുപോലെ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?