Page
Official Website of Reserve Bank of India
78484962
പ്രസിദ്ധീകരിച്ചത്
ജൂൺ 30, 2017
ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നു
ജൂണ്‍ 30, 2017 ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് 2017 ജൂണ്‍ 30 മുതൽ ഫിനോ പേമെന്‍റ് ബാങ്ക് ലിമിറ്റഡ് പേമെന്‍റ് ബാങ്കെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 2015 ആഗസ്റ്റ് 19 ലെ പത്ര പ്രസ്താവനയിൽ വിജ്ഞാപനം ചെയ്ത പ്രകാരം 11 അപേക്ഷകര്‍ക്ക് പേമെന്‍റ് ബാങ്ക് സ്ഥാപിക്കാൽ തത്വത്തിൽ അംഗീകാരം നല്കിയതില്‍പെട്ട ഒരു ബാങ്കാണ് ഫിനോപേടെക്ക് ലിമിറ്റഡ്, നവി മുംബെയ്. ജോസ് ജെ കാട്ടൂര്‍ പത്ര പ്രസ്താവന : 2016-2017/3534 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?