<font face="mangal" size="3">2017-18 ലെ ആദ്യ ദൈ്മാസികാ കാലയളവിലെ പണനയപ്രഖ്യാപന - ആർബിഐ - Reserve Bank of India
78493192
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 03, 2017
2017-18 ലെ ആദ്യ ദൈ്മാസികാ കാലയളവിലെ പണനയപ്രഖ്യാപനം, 2017 ഏപ്രിൽ 06, പകൽ 2.30 ന്
ഏപ്രിൽ 03, 2017 2017-18 ലെ ആദ്യ ദൈ്മാസികാ കാലയളവിലെ പണനയപ്രഖ്യാപനം, പണനയ സമിതി (MPC), 2017-18-ലെ ആദ്യ ദൈ്മാസികാ കാലയളവിലെ നയപ്രഖ്യാപനം നടത്തുന്നതിനുവേണ്ടി, 2017 ഏപ്രിൽ 5, 6 തീയതികളിൽ യോഗം ചേരുന്നുണ്ട്. എംപിസിയുടെ (MPC) പ്രമേയം, 2017 ഏപ്രിൽ 6, പകൽ 2.30 ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2016-2017/2650 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?