RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519665

അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു

ആഗസ്റ്റ് 29, 2019

അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു

താഴപ്പറയുന്ന എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റു കൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരികെ സമർപ്പിച്ചു. ആയതിനാൽ, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം, പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ് അഡ്രസ്സ് സിഒആർ നം. തീയതി സിഒആർ റദ്ദു ചെയ്ത തീയതി
1 ഐസോമെട്രിക് ക്യാപിറ്റൽ വെൻചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ നമ്പർ. 207/2, പഴയ നമ്പർ. 93/2, ടി. ടി. കെ സാലൈ, അൽവാർപെട്ട്, ചെന്നൈ-600018 എൻ-07.00843 2018 ആഗസ്റ്റ് 09 2019 ജൂലൈ 17
2 ക്യാപ്പിറ്റൽസിരി ഇൻവെസ്റ്റ്മെന്‍റെ് സ് പ്രൈവറ്റ് ലിമിറ്റഡ് താൻലാ ടെക്നോളജി സെന്‍റർ, ഹൈടെക്ക് സിറ്റി റോഡ്, മധാപുർ, ഹൈദ്രാബാദ്, തെലുങ്കാനാ- 500081 എൻ-09.00454 2018 മെയ് 28 2019 ജൂലൈ 19
3 കോൺക്രീറ്റ് ടെക്നോ പ്രോജക്റ്റ്സ് ലിമിറ്റഡ് ബി-5/241, സെക്ടർ-5, രോഹിണി, ഡൽഹി-110085 55, വെസ്റ്റേൺ മാർഗ്ഗ് സെയ് ഡുലജബ്, നിയർ സാകേത് മെട്രോ സ്റ്റേഷൻ, ന്യൂ ഡെൽഹി സൗത്ത് -110030 എം സി എയിൽ പോലെ 14.00852 മെയ് 25, 1998 ജൂലൈ 19, 2019
4 ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രീസ് ആന്‍റ് ഇൻഫ്രസ് ട്രക്ചർ ഡെവലപ്പ്മെ ന്‍റെ് കോപ്പറേഷൻ ലിമിറ്റഡ് സി-13-14-സെക്റ്റർ -6 /പഞ്ചകുള, ഹരിയാന- 134109 ബി-14.02503 ഏപ്രിൽ 23, 2012 ആഗസ്റ്റ് 05, 2019
5 ആദിത്യ ട്രെയഡ് ആന്‍റ് ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് 11/1 സി 3/, ഈസ്റ്റ് റ്റോപ്സിയ റോഡ്, കൊൽക്കത്ത-700046 05.02533 മെയ് 28,1998 ആഗസ്റ്റ് 13, 2019

ആയതിനാൽ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a)-യിൽ നിർവചിച്ചിട്ടുള്ള ഇടപാടുകൾ, ഈ ബാങ്കിംഗിതര ധനകാര്യ കമ്പനികൾ നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/562

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?