ഹരിയാന സംസ്ഥാനത്തില്‍ പുതിയ ജില്ലയുടെ രൂപീകരണം ലീഡ് ബാങ്ക് ഉത്തരവാദിത്തം നിര്‍ണ്ണയിക്കല്‍
ആര്‍.ബി.ഐ/2016-2017/292 ഏപ്രില്‍ 27, 2017 ചെയര്‍മാന്‍ /മാനേജിംഗ് ഡയറക്ടേര്‍സ് മാന്യരെ, ഹരിയാന സംസ്ഥാനത്തില്‍ പുതിയ ജില്ലയുടെ രൂപീകരണം ഹരിയാന സംസ്ഥാനത്ത് "ചര്‍ക്കി ദാദ്രി" എന്ന പുതിയ ജില്ല രൂപീകരിച്ചതായി 2016 ഡിസംബര്‍ 1 ലെ ഗസറ്റില്‍ ഹരിയാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു. പുതിയ ജില്ലയുടെ ലീഡ് ബാങ്ക് ഉത്തരവാദിത്തം താഴെ വിശദീകരിക്കുന്ന രീതിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഏല്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
2.മാത്രമല്ല, മുകളില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍ സൂചിപ്പിച്ച ജില്ലാ പ്രവര്‍ത്തന കോഡ് നല്കിയിരിക്കുന്നത് ബാങ്കുകള്‍ക്ക് ബി.എസ്.ആര്‍ റിപ്പോര്‍ട്ടിംഗ് ചെയ്യുന്നതിനു വേണ്ടിയാണ്. 3.ഹരിയാന സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്തത്തില്‍ മാറ്റങ്ങളെന്നും വരുത്തിയിട്ടില്ല. വിശ്വസ്തതയോടെ, അജയ് കുമാര്‍ മിശ്ര |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: