<font face="mangal" size="3px">തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുത! - ആർബിഐ - Reserve Bank of India
തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല നൽകൽ
ആർ.ബി.ഐ./2018-19/218 ജൂൺ 20, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ മാഡം/ഡിയർ സർ, തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ജില്ലകളുടെ തെലങ്കാന സർക്കാർ 2019 ജൂൺ 20 ലെ അവരുടെ ഗസറ്റ് നോട്ടിഫിക്കേഷൻ ജി.ഒ. എം. എന്ന് നമ്പർ 18 ഉം 19 ഉം പ്രകാരം തെലങ്കാന സംസ്ഥാനത്ത് രണ്ട് പുതിയ ജില്ലകളുടെ രൂപീകരണവും, മധ്യപ്രദേശ് സർക്കാർ 2018 സെപ്തംബർ 29 ലെ അവരുടെ ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ എഫ് 1 - 9 -2018- VII - 6 പ്രകാരം മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു ജില്ലയുടെ രൂപീകരണവും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ പുതിയ ജില്ലകളുടെ ലീഡ് ബാങ്ക് ചുമതല താഴെ പറയും പോലെ നൽകുവാൻ തീരുമാനിക്കുന്നു.
കൂടാതെ ബാങ്കുകളുടെ ബിഎസ്ആർ റിപ്പോർട്ടിംഗിന് പുതിയ ജില്ലകളുടെ ജില്ലാ വർക്കിംഗ് കോഡും അനുവദിച്ചിരിക്കുന്നു. മധ്യ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മറ്റു ജില്ലകളിൽ ലീഡ് ബാങ്ക് ചുമതലയ്ക്ക് ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല വിശ്വസ്തതയോടെ, ഗ്രൗതം പ്രസാദ് ബോറ) |