<font face="mangal" size="3">അസ്സാം സംസ്ഥാനത്തു പുതിയ ജില്ലകൾ രൂപീകരിയ് - ആർബിഐ - Reserve Bank of India
അസ്സാം സംസ്ഥാനത്തു പുതിയ ജില്ലകൾ രൂപീകരിയ്ക്കുന്നു - ലീഡ് ബാങ്ക് ഉത്തരവാദിത്ത്വം ഏല്പിയ്ക്കൽ
RBI/2017-18/122 ജനുവരി 18, 2018 ചെയർമാൻ & മാനേജിങ് ഡയറക്ടർ/ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാന്യരേ അസ്സാം സംസ്ഥാനത്തു പുതിയ ജില്ലകൾ രൂപീകരിയ്ക്കുന്നു - ലീഡ് ബാങ്ക് 2016 ജനുവരി 25, ഫെബ്രുവരി 26, ഓഗസ്റ്റ് 5 എന്നീ തീയതികളിലെ ഗസെറ്റ് വിജ്ഞാപനത്തിലൂടെ അസം സംസ്ഥാനത്തു എട്ടു പുതിയ ജില്ലകൾ രൂപീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരിയ്ക്കുന്നു. പുതിയ ജില്ലകളുടെ ലീഡ് ബാങ്ക് ഉത്തരവാദിത്ത്വം താഴെ പറയുന്ന ബാങ്കുകളെ ഏല്പിയ്ക്കാൻ തീരുമാനിച്ചിരിയ്ക്കുന്നു.
2. 2016 ഫെബ്രുവരി 26 ന്റെ ഗസെറ്റ് വിജ്ഞാപനത്തിലൂടെ ഈസ്റ്റ് കാംരൂപ്, സൗത്ത് കാംരൂപ് എന്നീ രണ്ടു ജില്ലകൾ കൂടി രൂപീകരിച്ചു എങ്കിലും ഇതു വരെ പ്രവർത്തനം തുടങ്ങിയിട്ടില്ല എന്ന് അസം സർക്കാർ അറിയിച്ചിട്ടുള്ളതിനാൽ ഈ ജില്ലകളുടെ ലീഡ് ബാങ്ക് ഉത്തരവാദിത്ത്വം പിന്നീട് തീരുമാനിയ്ക്കുന്നതാണ്. 3. ബാങ്കുകൾക്ക് BSR റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി പുതിയ ജില്ലകൾക്ക് വർക്കിംഗ് കോഡ് നല്കിയിരിയ്ക്കുന്നു. 4. അസം സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്തത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വിശ്വസ്തതയോടെ (അജയ് കുമാർ മിശ്ര) |