RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

136317244

മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ഏഴു പുതിയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ

RBI/2016-17/258
FIDD.CO.LBS.BC.No.24/02.08.001/2016-17

മാർച്ച് 27, 2017

എല്ലാ ലീഡ് ബാങ്കുകളുടേയും
ചെയർമാൻ / മാനേജിംഗ് ഡയറക്ടർമാർ

പ്രിയപ്പെട്ട സർ / മാഡം

മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ഏഴു പുതിയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ

മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിച്ചുകൊണ്ടുള്ള 2017 മാർച്ച് 9 ലെ സർക്കുലർ FIDD.CO.LBS.BC.No.23/02.08.001/2016-17 വായിക്കുക.

2016 ഡിസംബർ 14 ലെ ഗസറ്റ് വിജ്ഞാപനം മുഖേന മണിപ്പൂർ ഗവൺമെന്റ് സേനാപതി, കാങ്‌പോക്പി (Kangpokpi) എന്നീ ജില്ലകളിലെ സബ്ഡിവിഷനുകൾ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന തിരുത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്രമ നമ്പർ പുതിയതായി രൂപീകരിച്ച ജില്ല പഴയ ജില്ല പുതുതായി രൂപീകരിച്ച ജില്ലയിലെ സബ് ഡിവിഷനുകൾ ലീഡ് ബാങ്ക് ഉത്തരവാദിത്വം പുതിയ ജില്ലയ്ക്ക് നൽകിയിട്ടുള്ള ജില്ലാ പ്രവർത്തന കോഡ്
1 സേനാപതി സേനാപതി i) തടൂബി,
(ii) പാവോമാതാ,
(iii) പുരുൾ,
(iv) വില്ലോംഗ്
(v) ചിലിവായ് ഫായിബംഗ്,
(vi) സോങ്ങ്-സോങ്ങ്,
(vii) ലായിരൗച്ചിംഗ്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ 150
2 കാങ്‌പോക്പി സേനാപതി i) കാങ്‌പോക്പി,
(ii) ചംഫായി,
(iii) സായിതു ഗംപസോയി,
(iv) കാങ് ചുപ് ഗൽജാങ്
(v) തുയിജാങ് വായ്‌ചോങ്,
(vi) സായികുൽ,
(vii) ലുൻഗ്തിൻ,
(viii) എൈലൻഡ് &
(ix) ബങ്‌തേ ചീരു
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ 388

മുകളിൽ പറഞ്ഞിട്ടുള്ള, 2017 മാർച്ച് 9 ലെ സർക്കുലറിൽ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല.

വിശ്വാസപൂർവ്വം,

(അജയ് കുമാർ മിത്ര)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?