<font face="mangal" size="3">ശ്രീമതി രേവതി അയ്യരേയും, പ്രൊഫ. സച്ചിന്‍ ചതുര - ആർബിഐ - Reserve Bank of India
ശ്രീമതി രേവതി അയ്യരേയും, പ്രൊഫ. സച്ചിന് ചതുര്വേദിയേയും, ഗവണ്മെന്റ് ഓഫ് ഇന്ത്യ, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്ഡിലേക്ക് നാമനിര്ദ്ദേശം ചെയ്തു
ഒക്ടോബര് 10, 2018 ശ്രീമതി രേവതി അയ്യരേയും, പ്രൊഫ. സച്ചിന് ചതുര്വേദിയേയും, ഗവണ്മെന്റ് ഓഫ് 1934-ലെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന് 8 സബ്സെക്ഷന് (1), ക്ലാസ് (ബി) പ്രകാരം, അതിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് കേന്ദ്രഗവണ്മെന്റ് ശ്രീമതി രേവതി അയ്യരേയും, പ്രൊഫ. സച്ചിന് ചതുര്വേദി (ഡോ. നചികേത് മധുസൂദന് മോറിനുപകരം) യേയും റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രബോര്ഡില് ഡയറക്ടര് മാരായി നാമനിര്ദ്ദേശം ചെയ്തു. 2018 സെപ്തംബര് 19 മുതല്, നാലു വര്ഷത്തേക്കോ ഇനിയൊരുത്തരവ് ഉണ്ടാവുംവരെയോ (ഏതാണ് ആദ്യം, അതുവരെ) ആണ് ഈ നിയമനം. ജോസ് ജെ. കാട്ടൂര് പ്രസ്സ് റിലീസ് 2018-2019/848 |