<font face="mangal" size="3">ഇന്‍ഡ്യാഗവണ്‍മെന്റ് ശ്രീ നടരാജന്‍ ചന്ദ്രശേ - ആർബിഐ - Reserve Bank of India
ഇന്ഡ്യാഗവണ്മെന്റ് ശ്രീ നടരാജന് ചന്ദ്രശേകരന്, ശ്രീ ഭാരത് നരോത്തം ഡോഷി, ശ്രീ സുധീര് മങ്കട് എന്നിവരെ ആര്. ബി. ഐ. സെന്ട്രല് ബോര്ഡിലേയ്ക്ക് നാമനിര്ദ്ദേശം ചെ&#
മാര്ച്ച് 04, 2016 ഇന്ഡ്യാഗവണ്മെന്റ് ശ്രീ നടരാജന് ചന്ദ്രശേകരന്, ശ്രീ ഭാരത് നരോത്തം റിസര്വ് ബാങ്ക് ആക്ട് 1934, സെക്ഷന് 8, സബ്സെക്ഷന് (1) ലെ ക്ലാസ് (C) പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച്, കേന്ദ്ര ഗവര്ണമെന്റ് ശ്രീ നടരാജന് ചന്ദ്രശേകരന്, ശ്രീ ഭാരത് നരോത്തം ഡോഷി, ശ്രീ സുധീര് മങ്കട് എന്നിവരെ റിസര്വ് ബാങ്കിന്റെ സെന്ട്രല് ബോര്ഡിലേക്ക്, മാര്ച്ച് 4, 2016 മുതല് നാലു വര്ഷക്കാലത്തേയ്ക്ക് അല്ലെങ്കില് ഇനി ഒരു ഉത്തരവുണ്ടാവും വരെ ഏതാണോ ആദ്യം അതുവരെ, ഡയറക്ടര്മാരായി നാമനിര്ദ്ദേശം ചെയ്തിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/2093 |