<font face="mangal" size="3">റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ന്റെ രണ്ടാം ഷ - ആർബിഐ - Reserve Bank of India
78519637
പ്രസിദ്ധീകരിച്ചത് ജൂൺ 13, 2019
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ - ഡൽഹി സംസ്ഥാന സഹകരണ ബാങ്ക്, ഡൽഹി
ആർബിഐ/2018-19/211 ജ്യേഷ്ഠ 12, 1941 എല്ലാ സംസ്ഥാന സഹകരണ ബാങ്കുകൾക്കും / മാഡം / സർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ന്റെ രണ്ടാം ഷെഡ്യൂളിൽ 2019 മേയ് 25 - 31 തീയതിയിലെ ഭാരത സർക്കാർ ഗസറ്റിൽ (21-ാം ആഴ്ച .- ഭാഗം III - വകുപ്പ് 4) പ്രസിദ്ധീകരിച്ചിട്ടുള്ള 1.4.2019 ലെ വിജ്ഞാപനം നമ്പർ ഡി.സി.ബി.ആർ.സി.ഒ.ആർ സി ബി ഡി.നം.02/19.51.025/2018-19 പ്രകാരം, ഡൽഹി സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്, ഡൽഹിയുടെ പേര് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ കാര്യം അറിയിക്കുന്നു. വിശ്വസ്തതയോടെ, (നീരജ് നിഗം) |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?