RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

136309629

“എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു

ആർ.ബിയഐ.2017-18/86
ഡി.ബി.ആർ.നം.ആർ.ഇ.ടി ബി.സി..93/12.07.150/2017-18

നവംബർ 09, 2017

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും

ബഹു. സർ/മാഡം,

“എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു

2017 നവംബർ 1 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, 2017 സെപ്തംബർ 18 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ. / എ.എഫ്.എൽ. നം. 2689 / 16.13.216 / 2017-18 പ്രകാരവും എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു.

വിശ്വസ്തതയോടെ,

എം. ജി. സുപ്രാഭട്ട്
ഡെപ്യൂട്ടി ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?