<font face="mangal" size="3">എമിരേറ്റ്‌സ് NBD ബാങ്ക് (P.J.S.C.) -നെ റിസർവ് ബാങ്ക് ഓഫ്  - ആർബിഐ - Reserve Bank of India
എമിരേറ്റ്സ് NBD ബാങ്ക് (P.J.S.C.) -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
RBI/2017-18/56 സെപ്തംബർ 14, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, 'എമിരേറ്റ്സ് NBD ബാങ്ക് (P.J.S.C.)' -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 26ന് പുറപ്പെടുവിക്കുകയും, 2017 സെപ്തംബർ 02 - സെപ്തംബർ 08 തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.IBD.No.855/23.13.014/2017-18 പ്രകാരം 'എമിരേറ്റ്സ് NBD ബാങ്ക്(P.J.S.C.)-നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (എം.ജി. സുപ്രഭാത്) |