RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78512436

‘ഖത്തർ നാഷണൽ ബാങ്ക് SAQ’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു

RBI/2017-18/52
DBR.No.Ret.BC.83/12.07.150/2017-18

സെപ്തംബർ 07, 2017

എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ/മാഡം,

‘ഖത്തർ നാഷണൽ ബാങ്ക് SAQ’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്,
1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു.

ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 05ന് പുറപ്പെടുവിക്കുകയും, 2017 ഓഗസ്റ്റ് 26 - സെപ്തംബർ 01þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.IBD.No.18/23.03.032/2017-18 പ്രകാരം ‘ഖത്തർ നാഷണൽ ബാങ്ക് SAQ’-നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(എം.ജി. സുപ്രഭാത്)
ഡപ്യൂട്ടി ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?