<font face="mangal" size="3">‘സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റ&# - ആർബിഐ - Reserve Bank of India
‘സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
RBI/2017-18/62 സെപ്തംബർ 21, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ, ‘സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 24ന് പുറപ്പെടുവിക്കുകയും, 2017 സെപ്തംബർ 2---þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം No.DBR.NBD. (SFB-Suryoday).No.766/16.13.216/2017-18 പ്രകാരം ‘സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’-നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (എം.ജി. സുപ്രഭാത്) |