RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

136311527

‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു

RBI/2017-18/54
DBR.No.Ret.BC.85/12.07.150/2017-18

സെപ്തംബർ 07, 2017

എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ/മാഡം,

‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു.

ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 3ന് പുറപ്പെടുവിക്കുകയും, 2017 ഓഗസ്റ്റ് 25-þmw തീയതിയിൽ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.PSBD.No.467/16.02.006/2017-18 പ്രകാരം ‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’-നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(എം.ജി. സുപ്രഭാത്)
ഡപ്യൂട്ടി ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?