<font face="mangal" size="3">ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാő - ആർബിഐ - Reserve Bank of India
78512183
പ്രസിദ്ധീകരിച്ചത് നവംബർ 23, 2017
ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തുന്നു
ആർ.ബി.ഐ./2017-18/91 നവംബർ 16, 2017 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും സർ, ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തുന്നു 2017 നവംബർ 7 ലെ നോട്ടിഫിക്കേഷൻ ഡിബിആർ.എൻബിഡി (എസ്.എഫ്.ബി.-യു.എം.എഫ്.എൽ.) നം. 2689/16.13.216/2017-2018 പ്രകാരം ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തിയതായി അറിയിക്കുന്നു. ഈ വിവരം 2017 നവംബർ 7 ലെ ഇൻഡ്യാ ഗസററിൽ (പാർട്ട് III – സെക്ഷൻ 4) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വസ്തതയോടെ, (എം.ജി. സുപ്രഭാത്) |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?