<font face="mangal" size="3">നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിചŔ - ആർബിഐ - Reserve Bank of India
നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചു കൊണ്ട് ഗവർണർ ഡോ. ഊർജിത് പട്ടേലിന്‍റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി സീരീസ് -2005 -ൽ 20 രൂപയുടെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
ജുലൈ 19, 2017 നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചു കൊണ്ട് നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി സീരീസിൽ 20 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഭാരതീയ റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കുന്നതാണ്. ഇപ്രകാരം ഇപ്പോൾ പുറത്തിറക്കാനിരിക്കുന്ന ഈ ബാങ്ക് നോട്ടുകളുടെ ചിത്രണം എല്ലാ പ്രകാരത്തിലും മുൻപ് ഇതേ സീരീസിൽത്തന്നെ പുറപ്പെടുവിച്ചിട്ടുള്ള 20 രൂപാ ബാങ്ക് നോട്ടുകളുടേതിന് സമാനമായിരിക്കും. (വിശദവിവരങ്ങൾക്കായി 2016 സെപ്റ്റംബർ 15 ന് പുറപ്പെടുവിച്ച പ്രസ്സ് റിലീസ് നമ്പർ 2016-2017/678 വായിക്കുക ) ബാങ്ക് മുൻകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള 20 രൂപാ മുല്യത്തോടു കൂടിയ എല്ലാ ബാങ്ക് നോട്ടുകളും നിയമാനുസൃത നാണ്യമായി തുടരുന്ന തായിരിക്കും . അജിത് പ്രസാദ് പ്രസ്സ് റിലീസ് :2017-2018/183 |