ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ ഒപ്പോടുകൂടിയ 200 രൂപ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലുള്ള ബാങ്ക് നോട്ടുകൾ
ഏപ്രിൽ 23, 2019 ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ ഒപ്പോടുകൂടിയ 200 രൂപ മൂല്യമുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താമസിയാതെ, ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ ഒപ്പോടുകൂടിയ, മഹാത്മാഗാന്ധി (പുതിയ) സീരീസിലുള്ള 200 രൂപയുടെ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നതായിരിക്കും. ഈ നോട്ടുകളുടെ രൂപരേഖ എല്ലാവിധത്തിലും മഹാത്മാഗാന്ധി (പുതിയ) സീരീസിലുള്ള 200 രൂപയുടെ ബാങ്ക് നോട്ടുകൾക്ക് സമാനമായിരിക്കും. മുൻകാലങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിച്ചിട്ടുള്ള 200 രൂപ മൂല്യമുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായ സ്വീകാര്യത ഉള്ളവയായിരിക്കും. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019/2513 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: