ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു
മെയ് 20, 2019 ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) ഗവർണർ ശ്രീ. ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ, റസർവ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്. ഈ നോട്ടുകളുടെ രൂപരേഖ മഹാത്മാഗാന്ധി (പുതിയ) സീരീസ് 10 രൂപ ബാങ്ക് നോട്ടുകളുടേതിന് സമാനമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള എല്ലാ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളും നിയമപരമായ സ്വീകാര്യത ഉള്ളവയായിരിക്കും. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2717. |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: