<font face="mangal" size="3px">ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ ഒപ്പോടുകൂട& - ആർബിഐ - Reserve Bank of India
78518214
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 16, 2019
ഗവർണർ ശ്രീ ശക്തികാന്തദാസിന്റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി (പുതിയ) സീരിസിലുള്ള 50 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ
ഏപ്രിൽ 16, 2019 ഗവർണർ ശ്രീ ശക്തികാന്തദാസിന്റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്നേദിവസം, ഗവർണർ ശ്രീ ശക്തികാന്ത ദാസിന്റെ ഒപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 50 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നതാണ്. ഈ നോട്ടുകളുടെ രൂപരേഖ എല്ലാവിധത്തിലും മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾക്ക് സമാനമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള 50 രൂപ മൂല്യമുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായ സ്വീകാര്യത ഉള്ളതായിരിക്കും. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2467 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?