<font face="mangal" size="3">ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തന - ആർബിഐ - Reserve Bank of India
78498840
പ്രസിദ്ധീകരിച്ചത് മാർച്ച് 28, 2018
ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം തുടങ്ങുന്നു
28 മാർച്ച്, 2018 ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം തുടങ്ങുന്നു ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2018 മാർച്ച് 28 മുതൽ ഒരു സ്മാൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം തുടങ്ങിയിരിക്കുന്നു. സ്മാൾ ഫിനാൻസ് ബാങ്ക് ബിസിനസ് ചെയ്യുവാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 22 (1) പ്രകാരം അവർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. 2015 സെപ്റ്റംബർ 16 ലെ പ്രസ് റിലീസിൽ അറിയിച്ചതു പോലെ സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ തത്വത്തിൽ അംഗീകാരം കൊടുത്ത 10 അപേക്ഷകരിൽ ഒന്നാണ് ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ളൂരു. ജോസ് ജെ. കാട്ടൂർ പത്ര പ്രസ്താവന : 2017- 2018/2592 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?