<font face="mangal" size="3">ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പ്രവർ - ആർബിഐ - Reserve Bank of India
78504951
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 04, 2018
ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നു.
ഏപ്രിൽ 03, 2018 ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്, ഒരു പെയ്മെന്റ്സ് ബാങ്കായി, 2018 ഏപ്രിൽ 3 ന് പ്രവർത്തനമാരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 22(1) പ്രകാരം അതിന് ഇൻഡ്യയിൽ പെയ്മെന്റ്സ് ബാങ്കിന്റെ ബിസിനസ്സ് നടത്താനായി ലൈസൻസ് നൽകിയിട്ടുണ്ട്. 2015 ആഗസ്റ്റ് 19 ലെ പ്രസ്സ് റിലീസിൽ പ്രഖ്യാപിച്ചിരുന്നതുപോലെ അപേക്ഷകരിൽ നിന്നും ഒരു പെയ്മെന്റ്സ് ബാങ്ക് സ്ഥാപിക്കുന്നതിനുവേണ്ടി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലൈസൻസുനൽകാൻ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018-2617 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?