RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78496943

നിലവിലുള്ള 500 ന്റെയും 1000 ന്റെയും ബാങ്കുനോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടതു സംബന്ധിച്ച് - ഈ ബാങ്കുനോട്ടുകളുടെ കൗണ്ടറുകളിലൂട!

RBI/2016-17/139
DCM(Plg) No.1302/10.27.00/2016-17

നവംബർ 17, 2016

പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലാ ബാങ്കുകൾ /
വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ
ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ /
മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ,

പ്രിയപ്പെട്ട സർ,

നിലവിലുള്ള 500 ന്റെയും 1000 ന്റെയും ബാങ്കുനോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടതു സംബന്ധിച്ച് - ഈ ബാങ്കുനോട്ടുകളുടെ കൗണ്ടറുകളിലൂടെ നേരിട്ടുള്ള കൈമാറ്റം.

മുകളിൽ കാണിച്ചിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട 2016, നവംബർ 8 - ലെ സർക്കുലർ നമ്പർ DCM (Plg) No.1226/10.27.00/2016-17 പരിഗണിക്കുക.

2. ഒരു പുനരവലോകനത്തിൽ, സ്‌പെസിഫൈഡ് ബാങ്കുനോട്ടുകളുടെ നേരിട്ടുള്ള വിനിമയത്തിന്റെ പരിധി, 2016 നവംബർ 18-ാം തീയതി മുതൽ 2000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിയ്ക്ക് ഒരു പ്രാവശ്യം മാത്രമേ ഈ സൗകര്യം ലഭിക്കു.

3. ഈ കത്ത് കിട്ടിയ വിവരം അറിയിക്കുക.

വിശ്വാസപൂർവ്വം,

(പി. വിജയ കുമാർ)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?