RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78490890

കര്‍ണ്ണാടക മാണ്ഡ്യയിലെ, മാണ്ഡ്യാ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചു മത്തി

ഒക്ടോബര്‍ 25, 2018

കര്‍ണ്ണാടക മാണ്ഡ്യയിലെ, മാണ്ഡ്യാ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചു മത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണസംഘങ്ങള്‍ക്കു ബാധകമാംവിധം) സെക്ഷന്‍ 47A ഒപ്പം സെക്ഷന്‍ 46 (4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍

പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോ ഗിച്ച്, മാണ്ഡ്യയിലെ, മാണ്ഡ്യ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50,000/-രൂപ (അമ്പതിനായിരം രൂപ മാത്രം)പണപ്പിഴ ചുമത്തി. ബാങ്കിന്‍റെ നിലവിലുള്ള ഒരു ഡയറക്ടറുടെ ബന്ധുവിന് വായ്പകളനുവദിച്ചുകൊണ്ട് റിസര്‍വ്ബാങ്ക് ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ സഹകരണ ബാങ്കിനു ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ മുഖദാവില്‍ കേള്‍ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. കേസിലെ വസ്തു തകളും, ബാങ്കിന്‍റെ നിവേദനവും പരിഗണിച്ചപ്പോള്‍, ലംഘനങ്ങള്‍ സാരവത്താ ണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍, റിസര്‍വ് ബാങ്ക് എത്തുകയാ യിരുന്നു.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്‍റ് മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/971

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?