<font face="Mangal" size="3">2018 ഒക്ടോബർ മാസത്തേയ്ക്കുള്ള മാർജിനൽ കോസ്റ്റ - ആർബിഐ - Reserve Bank of India
78500553
പ്രസിദ്ധീകരിച്ചത് നവംബർ 20, 2018
2018 ഒക്ടോബർ മാസത്തേയ്ക്കുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അധിഷ്ഠിത വായ്പാ പലിശ നിരക്ക് (എംസിഎൽആർ)
നവംബർ 20, 2018 2018 ഒക്ടോബർ മാസത്തേയ്ക്കുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അധിഷ്ഠിത വായ്പാ പലിശ നിരക്ക് (എംസിഎൽആർ) ഭാരതീയ റിസർവ് ബാങ്ക് 2018 ഒക്ടോബർ മാസത്തിൽ ലഭിച്ച സ്ഥിതി വിവരങ്ങളെ അടിസ്ഥാനമാക്കി ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ ഈടാക്കേണ്ട വായ്പാ പലിശ നിരക്കുകൾ നിശ്ചയിച്ച് ഇന്ന് പുറത്തിറക്കിയിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1179 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?