<font face="Mangal" size="3">2017 നവംബർ മാസത്തേക്ക് ബാധകമായ വായ്പ നിരക്കുകൾ-& - ആർബിഐ - Reserve Bank of India
78501885
പ്രസിദ്ധീകരിച്ചത് ഡിസംബർ 18, 2017
2017 നവംബർ മാസത്തേക്ക് ബാധകമായ വായ്പ നിരക്കുകൾ-മാർജിനൽ കോസ്ററ് ഓഫ് ഫൻഡ്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR)
ഡിസംബർ 18, 2017 2017 നവംബർ മാസത്തേക്ക് ബാധകമായ വായ്പ നിരക്കുകൾ-മാർജിനൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്ക് ബാധകമായ വായ്പ നിരക്കുകൾ (MCLR), 2017 നവംബർ മാസം ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കി ഭാരതീയ റിസർവ് ബാങ്ക് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു. അജിത്പ്രസാദ് പത്രപ്രസ്താവന:2017-2018/1665 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?