<font face="mangal" size="3px">മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക" - ആർബിഐ - Reserve Bank of India
മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ
RBI/2019-20/03 ജൂലായ് 01, 2019 ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രിയപ്പെട്ട സർ/മാഡം മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ ഈ വിഷയത്തിൽ 2018 ജൂലായ് 02 വരെ ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചു് 2018 ജൂലായ് 02 ലെ FIDD/GSSD/CO.BC.No.05/09.10.01/2018-19 നമ്പർ ആയി പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ ദയവായി കാണുക. 2. ഈ വിഷയം സംബന്ധിച്ച് 2019 ജൂണ്‍ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൂടി ചേർത്ത് പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്. വിശ്വസ്തതയോടെ (സൊണാലി സെൻ ഗുപ്ത) |