<font face="mangal" size="3px">കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത - ആർബിഐ - Reserve Bank of India
കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സര്‍ക്കുലര്‍
RBI/2018-19/04 ജൂലൈ 2, 2018 എല്ലാ ബാങ്കുകളുടേയും മാനേജിംഗ് പ്രീയപ്പെട്ട സര്/മാഡം, കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സര്‍ക്കുലര്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതും കൈവശപ്പെടുത്തുന്നതും സംബന്ധിച്ച 2017 ജൂലൈ 20-ലെ പ്രാമാണിക സര്‍ക്കുലര്‍ DCM (FNVD) G-4/16-01-05/2017-18 കാണുക. ഇതേവരെ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് നവീകരിച്ച പ്രാമാണിക സര്‍ക്കുലര്‍ ആര്.ബി.ഐ.യുടെ വെബ്സൈറ്റായ www.rbi.org.in യില്‍ കൊടുത്തിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്ന തീയതിവരെയുള്ള മേല്‍കാണിച്ച വിഷയത്തില്‍ പുറപ്പെടുവിച്ച സര്ക്കുലറുകളിലടങ്ങിയിട്ടുള്ള എല്ലാ നിര്ദ്ദേ ശങ്ങളുടെയും സമാഹാരമാണ് ഈ പ്രാമാണിക സര്‍ക്കുലര്‍. വിശ്വാസപൂര്‍വ്വം മാനസരഞ്ജന് മോഹന്ദി Encl:- പ്രാമാണിക സര്‍ക്കുലര്‍ |