<font face="mangal" size="3">മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്! - ആർബിഐ - Reserve Bank of India
മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും
RBI/2019-20/01 ജൂലായ് 01, 2019 ചെയർമാൻ /മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രിയപ്പെട്ട സർ/ മാഡം മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും എന്ന വിഷയത്തിൽ 2018 ജൂലായ് 02 വരെയുള്ള നിർദ്ദേശങ്ങൾ സമാഹരിച്ചു കൊണ്ട് 2018 ജൂലായ് 02ന് പുറപ്പെടുവിച്ചിട്ടുള്ള DCM (FNVD) No.G-1/16.01.05/ 2018-19 നമ്പർ മുഖ്യ സർക്കുലർ ദയവായി കാണുക. നാളിതു വരെയുള്ള നിർദ്ദേശങ്ങൾ കൂടി പ്രസ്തുത മുഖ്യ സർക്കുലറിൽ ഉൾപ്പെടുത്തുകയും അത് ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. മേൽവിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളതും ഈ സർക്കുലർ തീയതിയിൽ പ്രാബല്യത്തിലുള്ളതുമായ നിർദ്ദേശങ്ങളുടെ സമാഹരണമാണ് ഈ മുഖ്യ സർക്കുലർ. വിശ്വസ്തതയോടെ (മനാസ് രൻജൻ മൊഹന്തി) ഉള്ളടക്കം. മുഖ്യ സർക്കുലർ |