<font face="mangal" size="3">ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ</font> - ആർബിഐ - Reserve Bank of India
ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ
ആര്‍.ബി.ഐ/2018-2019/5 ജൂലൈ 02, 2018 ചെയർമാൻ & മാനേജിംഗ് ഡയറക്ടർമാർ / ചീഫ് എക്സിക്യൂട്ടീവ് പ്രിയപ്പെട്ട സര്‍/ മാഡം, ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ ലീഡ് ബാങ്ക് പദ്ധതിയെക്കുറിച്ച് ഭാരതീയ റിസര്‍വ്വ് ബാങ്ക് പലപ്പോഴായി മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക്, ലീഡ് ബാങ്ക് പദ്ധതിയെപ്പറ്റി 2018 ജൂണ്‍ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള പ്രസക്തമായ മാര്‍ഗ്ഗരേഖകളെ അനുബന്ധത്തില്‍ കാണിച്ചിട്ടുള്ള പ്രകാരം ഈ മുഖ്യ സർക്കുലറിൽ ഒന്നിച്ചു ചേർത്തിട്ടുണ്ട്. 2. ഈ മുഖ്യ സർക്കുലർ ഭാരതീയ റിസര്‍വ് ബാങ്കിന്റെ വെബ്ബ് സൈറ്റായ http://www.rbi.org.in ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (ഗൗതം പ്രസാദ് ബോറ) ഉള്ളടക്കം : മുകളില്‍ സൂചിപ്പിച്ച പ്രകാരം. |