<font face="mangal" size="3">പോര്‍ട്ട് ഫോളിയോ നിക്ഷേപ പദ്ധതിയിന്‍ കീഴില" - ആർബിഐ - Reserve Bank of India
പോര്ട്ട് ഫോളിയോ നിക്ഷേപ പദ്ധതിയിന് കീഴില് ഇന്ഡ്യന് കമ്പനികളിലുള്ള വിദേശ നിക്ഷേപങ്ങളുടെ നിരീക്ഷണം - നിരോധിത പട്ടികയില് നിന്നും - GDR/ADR/FDI/FIIs/RFPIs/NRIs/PIOs - കോട്ടക് മഹീന്ദ്ര ő
മാര്ച്ച് 9, 2016 പോര്ട്ട് ഫോളിയോ നിക്ഷേപ പദ്ധതിയിന് കീഴില് ഇന്ഡ്യന് ഗ്ലോബല് ഡിപ്പോസിറ്ററിരസീതുകള് / (GDR) അമേരിക്കന് ഡിപ്പോസിറ്ററിരസീതുകള് (ADR), ഫോറിന് ഡയറക്ട് നിക്ഷേപം (FDC), വിദേശസ്ഥാപന നിക്ഷേപകര് (FIIs) രജിസ്റ്റര് ചെയ്ത വിദേശ പോര്ട്ട് ഫോളിയോ നിക്ഷേപകര് (RFPIs) / നോണ് റസിഡന്റ് ഇന്ഡ്യാക്കാര് (NRIs), ഇന്ഡ്യയില് ഭുജാതരായ വ്യക്തികള് (PIOs) വഴി കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് പോര്ട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിന് കീഴില് സമാഹരിച്ചിട്ടുള്ള മൊത്തം ഓഹരികളുടെ മൂല്യം, നിലവിലുള്ള FDI നയമനുസരിച്ച് നിര്ദ്ദിഷ്ഠപരിധിയില് താഴെവന്നിട്ടുള്ളതായി റിസര്വ് ബാങ്ക് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാല്, മേല്പറഞ്ഞ ബാങ്കിന്റെ ഓഹരികള് വാങ്ങുന്നതിന് ഏര്പ്പെടു ത്തിയിരുന്ന നിയന്ത്രണങ്ങള്, ഉടന് പ്രാബല്യത്തില് വരത്തക്കവണ്ണം പിന് വലിച്ചിരിക്കുന്നു. FEMA 2000 പ്രകാരം, റിസര്വ്ബാങ്ക് ഇക്കാര്യം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അജിത് പ്രസാദ് പ്രസ്സ്റിലീസ് 2015-2016/2126 |