<font face="Mangal" size="3px">ശ്രീമതി അഞ്ജലി ചിബ് ഡുഗ്ഗലിനെ ആര്‍. ബി. ഐ. കേന& - ആർബിഐ - Reserve Bank of India
78480136
പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ 10, 2015
ശ്രീമതി അഞ്ജലി ചിബ് ഡുഗ്ഗലിനെ ആര്. ബി. ഐ. കേന്ദ്ര ഭരണസമിതിയിലേയ്ക്ക് നാമനിര്ദ്ദേശം ചെയ്തു
സെപ്തംബര് 10, 2015 ശ്രീമതി അഞ്ജലി ചിബ് ഡുഗ്ഗലിനെ ആര്. ബി. ഐ. കേന്ദ്ര ഭരണസമിതിയിലേയ്ക്ക് നാമനിര്ദ്ദേശം ചെയ്തു ധനവകുപ്പില് ഫൈനാന്ഷ്യല് സര്വ്വീസസ് വിഭാഗം സെക്രട്ടറിയായ ശ്രീമതി. അഞ്ജലി ചിബ് ഡുഗ്ഗലിനെ കേന്ദ്ര ഗവണ്മെന്റ്, റിസര്വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര് ബോര്ഡില്, ഒരു ഡയറക്ടറായി നാമനിര്ദ്ദേശം ചെയ്തു. ഇപ്പോള് ഡയറക്ടറായ ഡോ: ഹസ്മുഖ് ആദിയയ്ക്ക് പകരമാണിത്. സെപ്തംബര് 3, 2015 മുതല്, ഇനിയൊരത്തരവുണ്ടാകും വരെ ഇതിന് പ്രാബല്യമുണ്ടാവും. അല്പനാ കില്ലാവാലാ പ്രസ്സ് റിലീസ് 2015-2016/635 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?