RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519381

ഇത്താവയി (ഉത്തര്‍പ്രദേശ്) ലെ നഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

മാര്‍ച്ച് 07, 2019

ഇത്താവയി (ഉത്തര്‍പ്രദേശ്) ലെ നഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) സെക്ഷന്‍ 47 A(1) (c), ഒപ്പം സെക്ഷന്‍ 46(4) എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുളള അധികാരം പ്രയോഗിച്ച്, ആര്‍ ബി ഐ, ഇത്താവ (ഉത്തര്‍പ്രദേശ്) യിലെ നഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡിനു മേല്‍ 1,00,000/- (രൂപ ഒരു ലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ഇന്‍റര്‍ ബാങ്ക് മൊത്ത പരിധി, കൗണ്ടര്‍ പാര്‍ട്ടി പരിധി എന്നിവയുടെ പ്രുഡെന്‍ഷ്യല്‍ വ്യവസ്ഥകൾ സംബ്ന്ധിച്ചുളള ആര്‍ ബി ഐ നിര്‍ദ്ദേശങ്ങളും, നിബന്ധനകളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുളളത്.

സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലമായ ഒരു മറുപടി സമര്‍പ്പിച്ചു. കേസിലെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും പരിഗണിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താ ണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുളള നിഗമനത്തില്‍ ആര്‍ബിഐ എത്തുക യായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റ്ന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2124

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?