RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78500212

ന്യൂഡല്‍ഹിയിലെ നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

ഒക്ടോബര്‍ 17, 2018

ന്യൂഡല്‍ഹിയിലെ നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A (1) (c) ലെയും ഒപ്പം 46 (4)യും വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ന്യൂഡല്‍ഹിയിലെ, നാഷണല്‍ അര്‍ബന്‍ സഹകരണബാങ്ക് ലിമിറ്റഡിനുമേല്‍ 2,00,000/- രൂപ (രണ്ടുലക്ഷം രൂപ മാത്രം), പണപ്പിഴ ചുമത്തി. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളും, കെവൈസി സംബന്ധമായി റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തി യിട്ടുള്ളത്.

ബാങ്കിന്, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണംകാണിക്കല്‍ നോട്ടീസു നല്‍കിയതിന്, ബാങ്ക് രേഖാമൂലമായ ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തു തകളും ഇതുസംബന്ധമായി ബാങ്ക് സമര്‍പ്പിച്ച മറുപടിയും പരിഗണിച്ചശേഷം ലംഘനങ്ങള്‍ സാരവത്താണെന്നും, പിഴ ചുമത്തേ ണ്ടത് ആവശ്യമാണെന്നുമുള്ള അനുമാനത്തില്‍, ആര്‍.ബി.ഐ. എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/900

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?