RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502482

ബഹാറായിച്ചിലെ നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

സെപ്തംബര്‍ 18, 2018

ബഹാറായിച്ചിലെ നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക്
ലിമിറ്റഡിനുമേല്‍ പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) സെക്ഷന്‍ 47A(1)(C) ഒപ്പം 46(4)-ലെ വ്യവസ്ഥകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിഷിപ്തമായ അധികാരം പ്രയോഗിച്ച്, ബഹാറായിച്ചിലെ നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 2,00,000/- (രണ്ടു ലക്ഷം രൂപ മാത്രം) രൂപ യുടെ പണപ്പിഴ ചുമത്തി. മേല്‍ക്കാണിച്ച നിയമത്തിലെ സെക്ഷന്‍ 27-ന്‍ പ്രകാരമുള്ള റിട്ടേണുകള്‍ തുടര്‍ച്ചയായി സമര്‍പ്പിക്കാ തിരുന്നതിനാണ് ഈ പിഴ ചുമത്തിയത്.

ഇതു സംബന്ധമായി സഹകരണ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിനുമേല്‍ ബാങ്ക് ഒരു മറുപടി സമര്‍പ്പിച്ചു. കേസിലെ വസ്തുതകള്‍ പരിഗണിച്ചശേഷം, ലംഘനം സാരവത്താ ണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ റിസര്‍വ്ബാങ്ക് എത്തുകയാ യിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/646

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?