<font face="mangal" size="3">ബാങ്കിതര ധനകാര്യ സ്ഥാപനം രജിസ്ട്രേഷന്‍ സര്&z - ആർബിഐ - Reserve Bank of India
78493440
പ്രസിദ്ധീകരിച്ചത്
ജനുവരി 16, 2017
ബാങ്കിതര ധനകാര്യ സ്ഥാപനം രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്
ഭാരതീയ റിസര്വ്വ് ബാങ്കിന് മടക്കി നല്കുന്നു
ജനുവരി 16, 2017 ബാങ്കിതര ധനകാര്യ സ്ഥാപനം രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനം ഭാരതീയ റിസര്വ് ബാങ്ക് തങ്ങള്ക്ക് അനുവദിച്ച രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഭാരതീയ റിസര്വ് ബാങ്കിന് മടക്കി നല്കിയിരിക്കുന്നു. അതിനാല് 1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമം 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു.
അതുകൊണ്ട് ഈ കമ്പനി 1934 ലെ ഭാരതീയ റിസര്വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന് പാടില്ലാത്തതാകുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/1893 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?