<font face="Mangal" size="3">നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ് - ആർബിഐ - Reserve Bank of India
78517202
പ്രസിദ്ധീകരിച്ചത് ഒക്ടോബർ 17, 2017
നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
ഒക്ടോബര് 17, 2017 നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2017 ഒക്റ്റോബർ 17 മുതല്‍ സ്മാൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 22(1) വകുപ്പ് പ്രകാരം ഒരു സ്മാൾ ഫിനാൻസ് ബാങ്കായി ഭാരതത്തില്‍ പ്രവര്ത്തിക്കാനുള്ള ലൈസൻസ് ഭാരതീയ റിസർവ് ബാങ്ക് നല്കുകയുണ്ടായി. സ്മാൾ ഫിനാൻസ്ബാങ്ക് രുപീകരിക്കുവാന്‍ തത്വത്തില്‍ അനുമതി നല്കി്യ 10 അപേക്ഷകരില്‍ ഒന്നാണ് RGVN (നോർത്ത് ഈസ്റ്റ്) മൈക്രോഫിനാൻസ് ലിമിറ്റഡ് എന്നത് 2015 സെപ്റ്റംബർ 16 ലെ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചിരുന്നു. ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന:2017-2018/1069 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?