എന്‍.എസ്.ഡി.എല്‍. പേമന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു
ഒക്ടോബര്‍ 29, 2018 എന്‍.എസ്.ഡി.എല്‍. പേമന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു എന്‍.എസ്.ഡി.എല്‍. പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡ് ഒരു പേയ്മെന്‍റ്സ് ബാങ്കായി 2018 ഒക്ടോബര്‍ 29 മുതല്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 22(1) അനുസരിച്ച് ഇന്ത്യയില്‍ ഒരു പെയ്മെന്‍റ്സ് ബാങ്കായി ബിസിനസ്സ് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. 2015 ആഗസ്റ്റ് 19-ലെ പ്രസ്സ് റിലീസില്‍ പ്രഖ്യാപിച്ചിരുന്നതുപോലെ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്, പെയ്മെന്‍റ്സ് ബാങ്ക് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുവാദം നല്‍കിയ 11 അപേക്ഷകരില്‍ ഒന്നായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/991 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: