<font face="mangal" size="3">ഓൺ ടാപ്പ് ലക്ഷ്യോന്മുഖ ദീർഘകാല റിപോ പ്രവർതŔ - ആർബിഐ - Reserve Bank of India
78528620
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 07, 2021
ഓൺ ടാപ്പ് ലക്ഷ്യോന്മുഖ ദീർഘകാല റിപോ പ്രവർത്തനങ്ങൾ (On Tap TLTRO)- സമയപരിധി ദീർഘിപ്പിക്കൽ
ഏപ്രിൽ 07, 2021 ഓൺ ടാപ്പ് ലക്ഷ്യോന്മുഖ ദീർഘകാല റിപോ പ്രവർത്തനങ്ങൾ (On Tap TLTRO)- സമയപരിധി ദീർഘിപ്പിക്കൽ. 2021 മാർച്ച് 31 വരെ ലഭ്യമാക്കിയിരുന്ന ഓൺ ടാപ് ടി എൽ ടി ആർ ഒ, (On Tap TLTRO) പദ്ധതി, 2021 ഏപ്രിൽ 7നു പുറപ്പെടുവിച്ച വികസനോന്മുഖവും നിയന്ത്രണപരവുമായ പ്രസ്താവനയിൽ പ്രഖ്യാപി ച്ചിരുന്നതുപോലെ, 2021 സെപ്റ്റംബർ 30 വരെ ആറുമാസക്കാല ത്തേയ്ക്കുകൂടി ഇപ്പോൾ തുടർന്നും ദീർഘിപ്പിച്ചിരിക്കുന്നു. നിശ്ചിത മേഖലകളുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ലിക്വിഡിറ്റിയിന്മേലുള്ള ശ്രദ്ധ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യാണ് ഈ ദീർഘിപ്പിക്കൽ നടത്തുന്നത്. 2. പദ്ധതിയുടെ മറ്റു നിബന്ധനകൾ മാറ്റ മില്ലാതെ തുടരും. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ് 2021-2022/22 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?