<font face="mangal" size="3">ഗവൺമെന്റ് പണമിടപാടുകൾക്കായി എല്ലാ ഏജൻസിബാ& - ആർബിഐ - Reserve Bank of India
78493107
പ്രസിദ്ധീകരിച്ചത് മാർച്ച് 29, 2017
ഗവൺമെന്റ് പണമിടപാടുകൾക്കായി എല്ലാ ഏജൻസിബാങ്കുകളും 2017 ഏപ്രിൽ 1 നു തുറന്നു പ്രവർത്തിക്കേണ്ടതിനെ സംബന്ധിച്ചുള്ള പുതുക്കിയ നിർദ്ദേശങ്ങൾ
മാർച്ച് 29, 2017 ഗവൺമെന്റ് പണമിടപാടുകൾക്കായി എല്ലാ ഏജൻസിബാങ്കുകളും 2017 മാർച്ച് 24 ലെ പ്രസ്സ് റിലീസിൽ പറഞ്ഞിട്ടുള്ളതുപോലെ ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും, ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി നടപ്പു സാമ്പത്തികവർഷത്തിലെ എല്ലാ ദിവസങ്ങളിലും (ശനി, ഞായർ ദിവസങ്ങളും എല്ലാ ഒഴിവുദിവസങ്ങളുമുൾപ്പെടെ) 2017, ഏപ്രൽ 1-നും തുറന്നു പ്രവർത്തിക്കേണ്ടതാണെന്ന് ഏജൻസി ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം പുനരാലോചിച്ചതിൽ ഈ ശാഖകൾ 2017 ഏപ്രിൽ 1-നു തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/2596 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?