<font face="mangal" size="3">ക്യാഷ് മാനേജ്മെൻറ് പുറംകരാർ - ഇടപാടുകളുടെ  - ആർബിഐ - Reserve Bank of India
ക്യാഷ് മാനേജ്മെൻറ് പുറംകരാർ - ഇടപാടുകളുടെ റിക്കൺ സീ ലിയേഷൻ
ആർ.ബി.ഐ/2018-19/183 മേയ് 14, 2019 ചെയർമാൻ / മാനേജിങ് ഡയറക്ടർ / മാഡം/ഡിയർ സർ, ക്യാഷ് മാനേജ്മെൻറ് പുറംകരാർ - 2016 ഒക്ടോബർ 4 ലെധനനയ പ്രസ്താവന പാര 15 ൽ പറഞ്ഞിട്ടുള്ളതുപോലെ പണം കൊണ്ടു പോകുമ്പോഴുള്ള സുരക്ഷിതത്വത്തിന്റെ എല്ലാ വശങ്ങളും പഠിക്കുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഡപ്യൂട്ടി ഗവർണർ ശ്രീ. ഡി. കെ. മൊഹന്തി ചെയർമാനായി 'കറൻസി മൂവ്മെൻറിനെ കുറിച്ചുള്ള ഒരു കമ്മിറ്റി' രൂപീകരിക്കുകയുണ്ടായി. എടിഎമ്മിൽ ക്യാഷ് തീരുന്നതിനെക്കുറിച്ചുള്ള യഥാസമയ തിരിച്ചറിവും ബാങ്കും സേവനദാതാവും, സബ് കോൺട്രാക്ടറും തമ്മിലുള്ള റെക്കൺസീലിയേഷൻ പരിശോധിച്ചിരുന്നു. അതനുസരിച്ച് ബാങ്ക് താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് തീരുമാനിച്ചു.
2. ക്യാഷ് മാനേജ്മെന്റ് പുറംകരാർ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അവരുടെ സേവനദാതാക്കളേയും, സബ് കോൺട്രാക്ടർമാരെയും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കണം.
വിശ്വസ്തതയോടെ, (സഞ്ജയ് കുമാർ) |