<font face="mangal" size="3">പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക്  - ആർബിഐ - Reserve Bank of India
പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും
നവംബർ 10, 2016 പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും 2016 നവംബർ 12-ാം തീയതി ശനിയാഴ്ചയും, നവംബർ 13-ാം തീയതി ഞായറാഴ്ചയും പൊതുജന ഇടപാടുകൾക്കുവേണ്ടി ബാങ്കുകൾ പ്രവർത്തിക്കുമെന്നതിനാൽ പണ വിതരണ വ്യവസ്ഥകൾ (Payment Systems) (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും. ഇതിൽ പങ്കാളികളായിട്ടുള്ളവരും, എല്ലാ ബാങ്കുകളും, ഈ പണവിതരണവ്യവസ്ഥകൾ ഉപയോഗിച്ച്, സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്ന പോലെ പണമിടപാടുകൾ സുഗമമാക്കണമെന്ന് അറിയിക്കുന്നു. ഈ ദിവസങ്ങളിൽ, മേൽകാണിച്ച പണവിതരണവ്യവസ്ഥകൾ ലഭ്യമാണെന്ന്, ബാങ്കുകൾ വേണ്ടത്ര പ്രചരണവും നൽകണം. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1164 |